ബൈരക്കുപ്പ പാലം സംബന്ധിച്ച്  വയനാട് M.P. പ്രിയങ്കാഗാന്ധിക്ക് ഫാ.ജോർജ് കപ്പുകാലായിൽ നേതൃത്വത്തിൽ നിവേദനം നൽകി

ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M.P. പ്രിയങ്കാഗാന്ധിക്ക് ഫാ.ജോർജ് കപ്പുകാലായിൽ നേതൃത്വത്തിൽ നിവേദനം നൽകി

പുൽപ്പള്ളി : ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M.P പ്രിയങ്കാഗാന്ധിക്ക് ഫാ.ജോർജ് കപ്പുകാലായിൽ നേതൃത്വത്തിൽ നിവേദനം നൽകി. ഷംസാദ് മരയ്ക്കാർ ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്),T.സിദ്ദിഖ് M. L. A (കൽപ്പറ്റ),P.K. വിജയൻ ( പഞ്ചായത്ത് പ്രസിഡന്റ് ),ഗിരിജാ കൃഷ്ണൻ ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), വർഗീസ് മുരിയം കാവിൽ ( കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *