കൽപ്പറ്റ : വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ടർ മേഘശ്രീ നിർവഹിച്ചു.വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിലാണ് വയനാട് ഉത്സവം 2025 നടത്തുന്നത്.കാരാപ്പുഴ ഡാം ഗാർഡനിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക.32 അവധിയിൽ ജില്ലയിലേക്ക് ആകർഷിക്കുന്ന രാത്രി വിനോദസഞ്ചാരികളെ പരിഅപടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.കൂടുതൽ വിധത്തിലാണ് സംസ്ഥാനത്തെയും കർണ്ണാടകത്തിലെയും കലാകാരന്മാരും വിവിധ ട്രൂപുകളും പരിപാടികൾ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണിക്കാണ് പരിപാടികൾ ആരംഭിക്കുക.
