മാനന്തവാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയം നേടിയ കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി കെ ഷിഫാനക്കും മറ്റു യൂണിവേഴ്സിറ്റി ഭാരവാഹികൾക്കും മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം സ്വീകരണം നൽകി.
നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്‌തു ഹാജി ഉപഹാരം കൈമാറി.
പി ഉബൈദുള്ള എം എൽ എ, എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു.
