തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു

തവിഞ്ഞാൽ : കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ്‌മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കൺട്രോൾ റൂം നമ്പർ 8156 810 944,9496048313,9496048312,പേര്യ വില്ലേജ് ഓഫീസ്:8547 616 711,വാളാട് വില്ലേജ് ഓഫീസ്:8547 616 716,തവിഞ്ഞാൽ വില്ലേജ് ഓഫീസ്:8547 616 714

Leave a Reply

Your email address will not be published. Required fields are marked *