വയനാട്ടിൽ കെഎസ്‌യു മുന്നണിക്ക് മിന്നുന്ന വിജയ തുടക്കം

വയനാട്ടിൽ കെഎസ്‌യു മുന്നണിക്ക് മിന്നുന്ന വിജയ തുടക്കം

മാനന്തവാടി : കേരള ഹെൽത്ത് യൂണിവേഴ്സിറ്റി കീഴിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വയനാട് നഴ്സിംഗ് കോളേജിൽ നാമനിർദ്ദേശപത്രിക പ്രക്രിയ പൂർത്തിയായപ്പോൾ മുഴുവൻ സീറ്റുകളിലും കെ എസ് യു മുന്നണി വിജയിച്ചു ചെയർമാൻ യമുന മെഹറിൻ ബി, വൈസ് ചെയർപേഴ്സൺമാരായി ഫാത്തിമ സഫ പി & ഷഹന , ജനറൽ സെക്രട്ടറി അക്ഷര സുരേഷ്, ജോയിൻ സെക്രട്ടറി റൂബി, യു യു സി -ഹൈഫ പി , ഫൈൻ ആർട്സ് ഹംദാ മെഹറിൻ ബി , സ്പോർട്സ് ജനറൽ ക്യാപ്റ്റൻ അലൻ ജോയിച്ഛൻ, മാഗസിൻ എഡിറ്റർ ദിയ റിപ്രെസെന്റെറ്റീവ് -നിത്യ വയനാട്ടിൽ കെ എസ് യു വിന് മികച്ച വിജയത്തോട് കൂടെയാണ് ഈ അധ്യയന വർഷം ആരംഭിക്കുന്നതെന്നും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്കുള്ള മുന്നൊരുക്കം ആണെന്നും ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *