ഷുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഷുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചീരാൾ : സിപിഎമ്മിന്റെ അരുംകൊലയ്ക്ക് ഇരകളായ ഷുഹൈബ് ശരത്തിലാൽ കൃപേഷു രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ചീരാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും നടത്തി. കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതങ്ങളിൽ പ്രതിപട്ടികയിൽ ഒരു ഭാഗത്ത് സിപിഎം ആണെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് അജയ് മാങ്കുട്ടത്തിൽ അധ്യക്ഷത വഹിച്ചു.ഷിജു സി എം,കെ വി ശശി, ഹർഷൽ,യൂനുസ് അലി,സുജിത് പി സി, സജി എം ബി, വിപിൻ നമ്പിയാർകുന്നു,പ്രസന്ന ശശീന്ദ്രൻ,ജയലളിത,വി ടി രാജു,രാജു മാസ്റ്റർ, ഓ കെ ശശി,അജയൻ,രാഹുൽ ആലിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *