തരുവണ : വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടെ തരുവണ സ്കൂൾ തല വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.എച്ച്. എം നിർമല ജോസഫ്, പ്രിൻസിപ്പൽ ജെസി എം ജെ,ജോൺ പോൾ,ഫിറോസ് എ തുടങ്ങിയവർ സംബന്ധിച്ചു.
