വി.പി. പി.മേനോൻ സ്വർണ്ണ മെഡൽ നേടി വയനാട്ടുകാരി ഡോ.ജസ്റ്റി ജോസഫ്

വി.പി. പി.മേനോൻ സ്വർണ്ണ മെഡൽ നേടി വയനാട്ടുകാരി ഡോ.ജസ്റ്റി ജോസഫ്

വടുവൻചാൽ : 2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി. പി.മേനോൻ സ്വർണ്ണ മെഡൽ വയനാട് വടുവൻചാൽ സ്വദേശിനി ഡോ.ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റൻ്റായി ജോലി ചെയ്ത് വരുന്നു.വടുവൻചാൽ കോട്ടൂരിലെ കർഷകനായ മുടകര – എം. പി. ജോസഫിൻ്റേയും
സുൽത്താൻബത്തേരി സെൻ്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി അധ്യാപിക എ.എം.ശോശാമ്മയുടേയും മകളാണ്.ഏക സഹോദരൻ ക്രിസ്റ്റി ജോസഫ് (ഡേറ്റ അനലിസ്റ്റ് ജർമ്മനി).

Leave a Reply

Your email address will not be published. Required fields are marked *