പുൽപള്ളി : ഇന്ന് (06.10.25) വൈകീട്ട് 4 മണിക്ക് വയനാട് പുൽപ്പള്ളി കൂനംതേക്ക് എന്ന സ്ഥലത്ത് എത്തിപ്പെട്ട കുട്ടിയാണിത്.ബന്ധുക്കളോ രക്ഷിതാക്കളോ കൂടെയില്ലാത്ത ഈ കുട്ടിയുടെ പേര് സെയ്ദ് അഹമ്മദ് (സുമാർ 5 വയസ്) എന്നും,മാതാപിതാക്കളുടെ പേര് സുഹൈൽ പാഷ, നൂർജഹാൻ എന്നുമാണെന്നാണ് കുട്ടി പറയുന്നത്.ഹിന്ദിയാണ് സംസാരിക്കുന്നത്.ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചനകൾ ലഭിക്കുന്നവർ പുൽപ്പള്ളി പോലീസുമായി ബന്ധപ്പെടുക.
എസ്എച്ച്ഒ : 9497987201
സ്റ്റേഷൻ : 04936240294