കൽപ്പറ്റ : പെരുന്തട്ടയിൽ പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ. പുളിയാക്കുന്ന് സതീഷിന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ച് കൊന്നത്. രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാർ ദേശീയ പാത ഉപരോധിക്കുന്നത്.
