• admin

  • March 9 , 2022

വെള്ളമുണ്ട : ഒഴുക്കന്മൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ വനിതാ ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാലൻ ഉദ്ഘടനം ചെയ്തു. ആലീസ് ഐക്കരോട്ടുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റ്ക്സിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഷീന വട്ടകൊല്ലി, കേരളോത്സവത്തിൽ ഗ്രന്ഥാലയത്തെ പ്രതിനിധീകരിച്ച് ജില്ലാത്തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ ആവണി രാജേഷ്, അശ്വിൻ ബെന്നി, സുർജിത്ത്, ഐറിൻ ബെന്നി എന്നിവരെ അനുമോദിക്കുകയും ചെയ്തു.