• admin

  • April 20 , 2022

കൽപ്പറ്റ : മെയ് മാസം നടക്കുന്ന വയനാട് പ്രസ്സ് ക്ലബ്  തെരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസർമാരെ നിയമിച്ചു. ജന്മഭൂമി ജില്ലാ റിപ്പോർട്ടറും പ്രസ്സ് ക്ലബ് പ്രസിഡൻറുമായ കെ.സജീവനാണ് റിട്ടേണിംഗ് ഓഫീസർ. ദ ഹിന്ദു ദിനപത്രത്തിന്റെ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഇ.എം.മനോജാണ് അസി. റിട്ടേണിംഗ് ഓഫീസർ. 2022-2024 കാലഘട്ടത്തിലേക്കാണ് തെരഞ്ഞെടുപ്പ് .