• admin

  • January 13 , 2022

മാനന്തവാടി : പ്രമുഖ പണ്ഡിതൻ എം ഹസൻ മുസ്ലിയാർ രചിച്ച മുത്തുനബി (സ ) എന്ന പ്രവാചക ചരിത്ര പുസ്തകം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണ്ടിക്കടവ് മഹല്ല് പ്രസിഡന്റ് ചെല്ലട്ട ഉമ്മറിന് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സമസ്ത ജില്ലാ ട്രഷറർ ഇബ്രാഹിം ഫൈസി, സമസ്ത കോർഡിനേഷൻ കൺവീനർ അലി ബ്രാൻ, ഉമർ ദാരിമി തലപ്പുഴ, അബ്ദു സമദ് ദാരിമി, ജലീൽ ഫൈസി,ഫൈസൽ ദാരിമി,ജംഷീർ പാണ്ടിക്കടവ് തുടങ്ങിയവർ സംബന്ധിച്ചു