ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുനഃരാലോചനയും പരിശോധനയും നടത്തണമെന്ന അഭ്യര്‍ത്ഥനയുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഉള്‍പ്പെയുള്ളവര്‍ രംഗത്ത്. മുന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, മൂന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറേഷി, സിനിമാ താരം ഷര്‍മിളാ ടാഗോര്‍, കരസേനാ മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹര്‍ചരന്‍ജിത് സിങ് പനാങ്, ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃ്ണന്‍, കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണ, യു.ജി.സി മുന്‍ ചെയര്‍മാന്‍ സുഖ്ദേവ് തോറാട്ട്, പ്ലാനിങ് കമ്മീഷന്‍ മുന്‍ അംഗം സയ്ദാ ഹമീദ്, എന്നിവരാണ് തുറന്ന കത്തിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തിയത്. ഇന്ത്യന്‍ റിപ്പബ്ലികിന്റെ 70ാം വാര്‍ഷികത്തിന് മുന്നോടിയായാണ് പ്രമുഖര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി