• admin

  • September 2 , 2022

പന്തല്ലൂർ : ആനക്കയം പഞ്ചായത്തിലെ പന്തല്ലൂര്‍ ഹിൽസ് ഭാഗത്ത് ഇന്നലെ രാത്രി 10.30 ന് ഉരുള്‍ പൊട്ടി.ചേപ്പൂര് പന്തല്ലൂര്‍ ഹിൽസ് റോഡ് പൂർണ്ണമായും അടഞ്ഞു. 15 ഓളം വീട്ടുകാരെ പന്തല്ലൂര്‍ ഹിൽസ് സെന്റ് മേരീസ് ചർച്ചിന്റെ ഹാളിലേക്ക് മാറ്റി താമസിപ്പിച്ചു. വൻതോതിൽ കൃഷി നാശമുണ്ടായിട്ടുണ്ട്‌.