• admin

  • May 11 , 2022

കൽപ്പറ്റ : ഗ്ലോബ് ട്രക്കേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന ട്രക്കിംഗ് പരിശീലനം 14 ന് തുടങ്ങും. മെയ് 14,15 തിയതികളിൽ 18 നും 22 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കായി ബൂട്ട് ക്യാമ്പ് എന്ന പേരിലാണ് രണ്ട് ദിവസത്തെ ട്രക്കിംഗ് പരിശീലനം . പ്രിയദർശിനി ടീ കൗണ്ടിയിൽ വെച്ച് നടക്കുന്ന പരിശീലനത്തിന് 1000 രൂപയാണ് രജിസ്ര്ടേഷൻ ഫീസ്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 8547927754, 9946929579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.