• admin

  • February 7 , 2020

തിരുവനന്തപുരം :

സംസ്ഥാനത്തെ പൈതൃക ക്ഷേത്ര പുനരുദ്ധാരണത്തിന് 5 കോടി ബജറ്റില്‍ മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്. 'തത്വമസി' ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും. ഇതിന് കീഴില്‍ ക്ഷേത്രങ്ങള്‍ നവീകരിക്കും.

താളിയോല ശേഖരം സംരക്ഷിക്കുന്നതിന് വേണ്ടി പുതിയ കെട്ടിടത്തിന് നാലുകോടി അനുവദിച്ചു. ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനര്‍ജന്മം നല്‍കും.