ദുബായ് : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട തൊഴില്‍ പ്രതിസന്ധിക്ക് അടുത്ത വര്‍ഷം മാറ്റം വരുമെന്ന് റിപ്പോര്‍ട്ട്. പുതിയ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞ നിലവിലെ സാഹചര്യം ആറു മാസത്തിനുള്ളില്‍ മാറുമെന്നാണ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍. പല മേഖലകളിലും വലിയ തോതിലുള്ള തൊഴില്‍ നഷ്ടമാണ് കോവിഡ് മൂലം സംഭവിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നതും. എല്ലാ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ കുറയുകയും ചെയ്തു. എന്നാല്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ തൊഴില്‍ വിപണിയില്‍ ഉണര്‍വ് പ്രകടമായേക്കും
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി