• Anjana P

  • September 12 , 2022

കോഴിക്കോട് : കോഴിക്കോട് താമരശേരിയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. താമരശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തെറിച്ച് വീണവരുടെ മേൽ ലോറി കയറുകയായിരുന്നു. താമരശേരി സ്വദേശി യദു, കാരാടി സ്വദേശി പൗലോസ് എന്നിവരാണ് മരിച്ചത്.