വയനാട് : കൊറോണ വൈറസ് ആശങ്ക നിലനില്‍ക്കെ ചൈനയില്‍ നിന്ന് എത്തിയ പത്ത് പേര് ജില്ലയില്‍ നിരീക്ഷണത്തില്‍. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നാല് പേരും കച്ചവട ആവശ്യത്തിനായി ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ ആളുകളുമാണ് നിരീക്ഷണത്തിലുള്ളത്. ചൈനയിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ചൈനയിലെ കുടുംബത്തെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അമ്മയും കുഞ്ഞും നേരത്തെ നിരീക്ഷണത്തിലായിരുന്നു. ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ഡി.എം.ഒ. ഡോ. ആര്.രേണുക അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി