• admin

  • January 31 , 2022

വെള്ളമുണ്ട : വെള്ളമുണ്ട സിറ്റിയിലെ ഫുട്പാത്തും കൈവേലിയും കാട് മൂടി കാൽനട പോലും ദുസ്സഹമായിരിക്കുകയാണ്. നിരവധി വിദ്യാർത്ഥികളും യാത്രകാരും സഞ്ചരിക്കുന്ന വഴിയാണ് ഈ നിലയിൽ ആയത്. അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് സിറ്റി ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.ഹാരിസ് എം,സിറാജ് കെ.ടി , അസീസ്.റാഷിദ് എ.യൂസഫ് എം.റഹ്മാൻ പി.ഹാരിസ് പി., ഷിഹാബ് എം. തുടങ്ങിയവർ സംബന്ധിച്ചു.