• admin

  • October 9 , 2022

കൽപ്പറ്റ : വയനാട് ജില്ലയിൽ എൻ.സി.പി. രാഷ്ട്രീയത്തിൽ തുടർച്ചയായി രാഷ്ട്രീയ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയും അപകീർത്തിപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന മുൻ ജില്ലാ പ്രസിഡന്റ് എം. പി അനിലിനെയും മുൻ ജില്ലാ സെക്രട്ടറിമാരായ ഒ എസ് ശ്രീജിത്തിനെയും ബേബി പെരുമ്പിലിനെയും പ്രവർത്തക അംഗത്വത്തിൽ നിന്ന് പാർട്ടിൽ നിന്ന് പുറത്താക്കണമെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ പി സി ചാക്കോയ്ക്ക് നിവേദനം നൽകി.