• admin

  • January 2 , 2022

ഏച്ചോം : സർവ്വോദയ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാ.ഡൊമിനിക് മാടത്താനിയിൽ ഉദ്ഘാടനം ചെയ്തു. തോമസ് വി.ഡി, ഫാ.ബിജു ജോർജ്, ബിജു മാത്യു, സൗരവ് കുര്യാക്കോസ്, നിർമൽ റാണി ജോസ് എന്നിവർ പ്രസംഗിച്ചു.