: സിക്കിൾസെൽ അനീമിയ എന്ന അരിവാൾ രോഗം ജനിതകമായി പകർന്നു കിട്ടിയ വൈകല്യത്തിന് മുന്നിൽ കീഴ്പ്പെടാൻ തയ്യാറാവാതെ അതിജീവനത്തിനായി പ്രത്യക്ഷ സമരരംഗത്തിറങ്ങിയ വർക്ക് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം എല്ലാ പിന്തുണയും നൽകുമെന്നും എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ചെയർമാൻ എം.കെ.ശിവരാമൻ അറിയിച്ചു. തവിഞ്ഞാൽ പഞ്ചായത്തിൽ അരോഗ്യ വകുപ്പിൻ്റെ കൈവശഭൂമിയിൽ അരിവാൾ കോശ രോഗികൾക്ക് വാഗ്ദ ത്തം ചെയ്ത ആശുപത്രിയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ.ശിവരാമൻ. എം.ആർ.പൊതയൻ കൾച്ചറൽ ഫോറം കൺവീനർ വി.എസ്. ജയാനന്ദനും പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി