പത്തനംതിട്ട : അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് വനിതാ, ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ റോഡുകളില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. പത്തനംതിട്ട വനിതാ, ശിശു വികസന ഓഫീസില്‍ നിന്നും ആരംഭിച്ച രാത്രി നടത്തം സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തി തിരിതെളിച്ച് സമാപിച്ചു. മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രെയിനര്‍ എസ്. അഭിലാഷ് വനിതകള്‍ക്കായി ഓഫീസ് ഗ്രൗണ്ടില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് പരിശീലനം നല്‍കി. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി