ലഹരിക്കെതിരെ ഓൾഇന്ത്യ തൃണമൂൽ കോൺഗ്രസ്‌ വയനാട് ജില്ലാകമ്മിറ്റി നടത്തുന്ന കലക്ടറേറ്റ് ധർണ ഇന്ന്

കൽപ്പറ്റ : കേരളത്തെ ലഹരിമാഫിയയുടെ പറുദീസയാക്കി മാറ്റിയ പിണറായി സർക്കിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണം എന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു നാളെ കലക്ടറേറ്റ് ധർണ്ണ (17.3. 2025 തിങ്കളാഴ്ച) നടത്തും. ജില്ലാ കൺവീനർ ടി എ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും. പുൽപ്പള്ളി ഇടവക വികാരി ഫാദർ ജെയിംസ് പുത്തൻപറമ്പിൽ മുഖ്യപ്രഭാഷണവും നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ ഷൗക്കത്ത് പള്ളിയാൽ, ജില്ലാ കോഡിനേറ്ററും പനമരം ഗ്രാമപഞ്ചായത്ത് മെമ്പറുമായ ബെന്നി തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *