മാനന്തവാടി : മാനന്തവാടി മിനി ബൈപാസ് റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി. അംഗണ പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ നടന്നു. സമീർ മഠത്തിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റജി വടക്കയിൽ അദ്ധക്ഷത വഹിച്ചു, മുനീർ പാറക്കടവത്ത്. മിനി രാധാകൃഷ്ണൻ , നോബിഷ് ജോസ്, മോഹനൻ മൊട്ടമ്മേൽ, സുമേഷ് അവന്തിക നിവാസ്. ദേവസ്യകുട്ടി പി വി, സമീർ ടി, റഷീദ് സി എച്ച്, പ്രദീപൻ അളക നിവാസ്, റംഷീദ് തോട്ടശ്ശേരി, ഗീത ഗീതാസ് എന്നിവർ സംസാരിച്ചു,ഗ്രേസി ഷെറിൻ വില്ല, മേഴ്സി അറക്കൽ, സുഹൈബ മുനീർ, സിന്ദൂര വടക്കയിൽ. എന്നിവർ പരിപാടികൾക്ക് നേരുത്വം നൽകി. ട്രഷറർ ജനാർദ്ദനൻ ഇ കെ നന്ദി പറഞ്ഞു
