ഡയാലിസ് യോജന പ്രൊജക്റ്റിന്റെ ഉദ്ഘാടനം നടത്തി

ഡയാലിസ് യോജന പ്രൊജക്റ്റിന്റെ ഉദ്ഘാടനം നടത്തി

കണിയാരം : വൈ എം സി എകേന്ദ്രീയ തലത്തിൽ നടത്തുന്ന ഡയാലിസിസ് യോജന പ്രൊജക്ട് ഉദ്ഘാടനം ചെയ്തു.മാനന്തവാടി വൈ എം സി എ യും സെന്റ്,ജോസഫ് ഹോസ്പിറ്റലു മായി സഹകരിച്ച് ഒരു മാസം 20 കൂടുതൽ ഡയാലിസ് സൗജന്യമായി നടത്തും.സെന്റ് ജോസഫ് ഹോസ്പിറ്റലിൽ വച്ച് നടത്തിയ പദ്ധതിയുടെ ഉദ്ഘാടനം കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക വികാരി ഫാ:സോണി വാഴക്കാട്ട് നിർവ്വഹിച്ചുഹോസ്പിറ്റൽ ഡയറക്ടർ ഫാ:മനോജ് കവലക്കാടന് ചെക്ക് കൈമാറി നിർവ്വഹിച്ചു.വൈ എം സി എ പ്രസിഡന്റ് പ്രൊ.ചാക്കോച്ചൻ വട്ടമറ്റം,നഗരസഭ കൗൺസിലർ
പി.വി.ജോർജ്,വൈ എം സി എ സെക്രട്ടറിഎം, കെ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *