കോണ്‍ഗ്രസ് ജന്മവാര്‍ഷികദിനാചരണം 26ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ : മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാര്‍ഷികവും, കോണ്‍ഗ്രസിന്റെ 140-ാം ജന്മവാര്‍ഷിക ദിനാചരണവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 26ന് കല്‍പ്പറ്റ ടൗണില്‍ വെച്ച് നടക്കും. എ ഐ സി സി, കെ പി സി സി ഭാരവാഹികള്‍, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *