കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ എരഞ്ഞേരി പുളിക്കൽ വയൽ റോഡ് നിർമ്മാണ പ്രവൃത്തി അഡ്വ :ടി.സിദിഖ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ എരഞ്ഞേരി പുളിക്കൽ വയൽ റോഡ് നിർമ്മാണ പ്രവൃത്തി അഡ്വ :ടി.സിദിഖ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ:റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ എരഞ്ഞേരി പുളിക്കൽ വയൽ റോഡ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം അഡ്വ :ടി.സിദിഖ് എം. എൽ. എ നിർവഹിച്ചു. റീബിൽഡ് കേരള പദ്ധതി യിൽ ഉൾപ്പെടുത്തി2 കോടി 30ലക്ഷം രൂപ യാണ് റോഡ് വികസനത്തിനായി ഫണ്ട്‌ അനുവദിച്ചത്. കണിയാമ്പറ്റ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. വി രജിത അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുജേഷ്‌കുമാർ, നജീബ് കരണി, സി.സുരേഷ് ബാബു, ടി . വി . രഘു, ശ്രീജയ രാംദാസ്, ടി . പി.വർക്കി,രവി തെക്കേക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *