കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും,വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അതിഥി തൊഴിലാളിക്യാമ്പ് നടത്തി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും,വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അതിഥി തൊഴിലാളിക്യാമ്പ് നടത്തി

കണിയാമ്പറ്റ : ഇവരുടെ ആരോഗ്യ സംരക്ഷണവും,നാടിന്റെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് വേണ്ടി പകർച്ചവ്യാധികളായ മലമ്പനി, മന്ത് രോഗം, കുഷ്ഠ രോഗം,കൂടാതെ ഡെങ്കു,HbsAg,BP,DM തുടങ്ങിയ ടെസ്റ്റുകൾ നടത്തി.ക്യാമ്പിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ സീനത്ത്തൻവീർ സ്വാഗതം പറഞ്ഞു,വൈസ്പ്രസിഡന്റ്‌ നൂർഷ ചേനോത്ത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു,പഞ്ചായത്ത് പ്രസിഡണ്ട് കെ.വി രജിത യോഗം ഉദ്ഘാടനം നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ:സിത്താര ജൂഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാനിവാസ് വാഴയിൽ,പഞ്ചായത്ത് മെമ്പർമാരായ സലിജ ഉണ്ണി,ജെസ്സി.എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽJHI,CHO,JPHN,ASHA പ്രവർത്തകർ എന്നിവരും പൊതുപ്രവർത്തകരായ നഈം ചെറു വനശ്ശേരി,മൊയ്‌ദു പത്തായകോടൻ,മൻസൂർ മായൻ,എന്നിവരും പങ്കെടുത്തു.തുടർന്ന് CHO ബവിത പകർച്ച വ്യാധി കളെ കുറിച്ചും ശുചിത്വത്തെ കുറിച്ചും ബോധവത്കരണ ക്ലാസ്സും.ശേഷം സ്ക്രീനിങ്ങും നടത്തി.PHN ജോസ്സി നന്ദിയും അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *