കൽപ്പറ്റ : ഓണം വിപണി ലക്ഷ്യമിട്ട് “എനിക്കും വേണം ഖാദി”എന്ന പദ്ധതിയുടെ ഉദ്ഘാടനം ബഹു:
MLA ശ്രീ:Adv.T സിദ്ദിഖ് അവർകൾ നിർവഹിച്ചു, മാനേജർ വൈശാഖ്,കാനറാ ലീഡ് ബാങ്ക് മാനേജർ മുരളീധരൻ തന്നെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഓണത്തോട് അനുബന്ധിച്ച് എല്ലാ തുണിത്തരങ്ങൾക്കും 30% ഗവ റിബേറ്റ് ഉണ്ടായിരിക്കുന്നതാണ് ഒപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വൈവിധ്യമാർന്ന കളക്ഷൻ ആണ് ഇക്കുറി ഖാദി ഒരുക്കിയിരിക്കുന്നത് കൂടാതെ ടാറ്റ ടിയാഗോ ഇ വി,ചേതക് ഇ വി സ്കൂട്ടർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് ഓരോ ആയിരം രൂപയുടെ പർച്ചേസിനും കൂപ്പൺ ലഭിക്കുന്നതാണ് മേള സെപ്റ്റംബർ 4 ന് സമാപിക്കും.
