കൽപ്പറ്റ : അടിക്കടിയുള്ള ഹർത്താലുകളിൽ വാഹനം നിർത്തിയുള്ള ഹർത്താലുകൾക്ക് സഹകരിക്കില്ല എന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുൻകൂട്ടി റോഡു നികുതിയും ഇൻഷുറൻസും അടച്ച് സർവ്വീസ് നടത്തുന്ന വിഭാഗം എന്ന നിലയിൽ സ്വകാര്യ ബസ്സുകൾക്ക് ഇത്തരത്തിലുള്ള ഹർത്താലിൽ ഇനി മുതൽ സഹകരിക്കാനാകില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ . ആന ആക്രമണത്തിൽ മരണമടഞ്ഞ കുടുംമ്പത്തിൻ്റെ ദു:ഖത്തിൽ പങ്ക്ചേരുന്നു. ഇനിയും ഇത്തരത്തിൽ ഒരു ജീവഹാനി പോലും ഉണ്ടാവരുത്. ജില്ലാ ഭരണകൂടവും ഗവർമെൻ്റും കാടിനോട് ചേർന്ന് കിടക്കുന്ന ഒരോരുത്തരുടെയും ജീവന് സുരക്ഷ ഉറപ്പാക്കണം. അതിന് വേണ്ടുന്നത് ചെയ്യണം. ആയതിനാൽ വരാൻ പോകുന്ന 30/03/2025-ലെ സ്വകാര്യ ബസ്സുകളുടെ റോഡുനികുതി അടക്കേണ്ട അവസാന തീയതി ഈ വരുന്ന 14-ാം തിയ്യതി ആണ്. ഉടുകൾ നെട്ടോട്ടം ഓടുന്ന ഈ സമയത്ത് ജില്ലയിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുമെന്നും’ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്ക് ജില്ലാ ഭരണകൂടവും ഗവർമെൻ്റും സുരഷ ഉറപ്പാക്കണമെന്നും ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് റാം മുരളീധരൻ അറിയിച്ചു.
ഇന്നലത്തെ നിലപാട് ഇന്ന് മാറിയോ?