• Anekh Krishna

  • September 18 , 2023

മാക്കൂട്ടം :

മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിന്നും 15 കിലോമീറ്റർ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേർന്നുള്ള കുഴിയിലാണ് ജഡം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. ട്രോളി ബാഗിൽ കഷണങ്ങളാക്കി നിറച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം വിരാജ് പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.