Friday, October 18, 2019
Home Tags Unnao case

Tag: Unnao case

ഉന്നാവ് ലൈംഗിക പീഡനക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങും ; പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തും

ന്യൂഡല്‍ഹി:  ഉന്നാവ് ലൈംഗിക പീഡനക്കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താത്കാലിക കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുക. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും ഇരയുടെ...

‘അപകടത്തിന് പിന്നില്‍ കുല്‍ദീപ് സെന്‍ഗാര്‍, കോടതിയില്‍ വെച്ചും ഭീഷണിപ്പെടുത്തി’; ഉന്നാവോ പെണ്‍കുട്ടി

ന്യൂഡല്‍ഹി: തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കുല്‍ദീപ് സെന്‍ഗാറാണ് വാഹനാപകടം സൃഷ്ടിച്ചതെന്ന് ഉന്നാവോ പെണ്‍കുട്ടി. അപകടം ഉണ്ടാവുന്നതിന് മുന്‍പ് സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തുമെന്നായിരുന്നു ഇവരുടെ ഭീഷണിയെന്നും ഒരു...

ഉന്നാവോ പീഡനക്കേസ്: മുഖ്യപ്രതികളെ തീഹാര്‍ ജയിലിലേക്ക് മാറ്റും

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസ് മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറിനെയും കൂട്ടുപ്രതി ശശി സിംഗിനെയും ഡല്‍ഹിയിലെ തീഹാര്‍ ജയിലിലേക്ക് മാറ്റും . ഡല്‍ഹി തീസ് തിഹാരി കോടതിയാണ് ഇത് സംബന്ധിച്ച...

ഉന്നാവോ, പെണ്‍കുട്ടിയുടെ ചികിത്സ ലക്‌നൗവില്‍ തുടരും

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍പ്പെട്ട, ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ചികിത്സ ലക്നൗവിലെ ആശുപത്രിയില്‍ തുടരും. ലക്നൗ കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരാനാണ് താത്പര്യമൈന്ന് ബന്ധുക്കള്‍ സുപ്രീം...

നീതി ഉറപ്പാക്കാന്‍ പരമ്മോന്നത കോടതി, കേസുകള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ലക്നൗ സിബിഐ കോടതിയില്‍നിന്ന് ഡല്‍ഹിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഡല്‍ഹിയില്‍ പ്രത്യേക ജഡ്ജി വിചാരണ നടത്തണം. ദിനംപ്രതി...

ഉന്നാവോ കേസില്‍ നിയമപ്രകാരം എന്തെങ്കിലും നടക്കുന്നുണ്ടോ?, ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസില്‍ അന്വേഷണം...

ഉന്നാവോ കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ തീരുമാനം. കേസിന്റെ...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe