Tag: sreeram venkittaraman
മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീരാമിന്റെ കാറിന്റെ വേഗത പരിശോധിക്കാനുളള നീക്കം പാളി
തിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് ഓടിച്ചിരുന്ന കാറിന്റെ വേഗത പരിശോധിക്കാനുളള നീക്കം പാളി. കാറിന്റെ ഈവന്റ് ഡാറ്റ റിക്കോര്‍ഡറില്‍ നിന്നും സ്പീഡ് കണ്ടെത്താനുള്ള...
ഗതാഗതമന്ത്രിയുടെ വാദം പൊളിയുന്നു, ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന് കുരുക്കുമുറുക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. വാഹനമോടിച്ചിരുന്ന ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
മദ്യപിച്ചിരുന്നില്ലെന്ന വാദം തള്ളി ; ശ്രീറാമിന്റെ സസ്പെന്ഷന് രണ്ട് മാസത്തേക്ക് കൂടി...
തിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമന്റെ സസ്പെന്ഷന് രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാരണം കാണിക്കല്‍ നോട്ടീസിന്...
ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍...
സര്‍ക്കാര്‍ വാദങ്ങള്‍ തളളി, ശ്രീറാമിന്റെ ജാമ്യം റദ്ദാക്കിയില്ല
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മൂന്നാം...
ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍; അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും....
ശ്രീറാമിന്റെ ജാമ്യം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു, പോലീസിന് രൂക്ഷമായ വിമര്‍ശനം
കൊച്ചി: മാധ്യമപ്രവര്ത്തകന് കാറിടിച്ച് മരിക്കാനിടയായ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും. വിഷയത്തില്‍...
മദ്യപിച്ചുവെന്നതിന് തെളിവില്ല, ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് മരിക്കാനിടയായ വാഹന അപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാം ഓടിച്ച...
എല്ലാം രാഷ്ട്രീയപ്രേരിതമെന്ന് ശ്രീറാം, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി...
ശ്രീറാമിന് സസ്പെന്ഷന്, രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടക്കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്പെന്‍ഡ് ചെയ്തു. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. വകുപ്പുതല അന്വേഷണത്തിനും...