Wednesday, November 13, 2019
Home Tags Sports news

Tag: sports news

കളിമൺ കോർട്ടിലെ ആവേശ പോരാട്ടത്തിന് ഇന്ന് തുടക്കം : കിരീടമുയർത്താൻ വമ്പന്മാർ കളത്തിൽ ഇറങ്ങുന്നു

പാരിസ് : കളിമൺ കോർട്ടിലെ ഗ്രാൻഡ്സ്ലാം പോരാട്ടത്തിന് ഇന്നു തുടക്കം. ഫ്രഞ്ച് ഓപ്പണിന് റൊളാങ് ഗാരോയിൽ തുടക്കമാകുമ്പോൾ എല്ലാ കണ്ണുകളും സെർബിയൻ താരം നൊവാക് ജോക്കോവിച്ചിലാണ്. ഇവിടെ കിരീടം ചൂടിയാൽ നിലവിൽ നാലു...

മകള്‍ മരിച്ച പാക് ക്രിക്കറ്റ് താരത്തെ ആശ്വസിപ്പിച്ച് സച്ചിന്‍

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരമായ ആസിഫ് അലിയുടെ രണ്ട് വയസുകാരിയായ മകള്‍ മരിച്ച വിവരം പുറത്തുവരുന്നത്. അര്‍ബുദം ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ വിദഗ്ധ ചികിത്സ നടത്തുന്നതിനിടെയായിരുന്നു മരണം. ലോകകപ്പിന് തൊട്ട് മുമ്പുണ്ടായ...

കേരളാ ബ്ലാസ്റ്റേഴ്സിലേക്കു പുതിയ കളിക്കാർ ??

കൊച്ചി : എൽകോ ഷറ്റോരി ചീഫ് കോച്ചായി സ്ഥാനമേറ്റതോടെ വിദേശ കളിക്കാരുടെ വരവു സംബന്ധിച്ച അഭ്യൂഹങ്ങളുടെ പൂരത്തിലാണു ബ്ലാസ്റ്റേഴ്സ് ആരാധകർ. കഴിഞ്ഞ സീസണിലെ പ്രമുഖ ഗോൾ വേട്ടക്കാരിൽ ഒരാളായ ബർതലോമ്യോ ഓഗ്ബച്ചെ വരുന്നു...

യൂറോപ്യൻ ഗോൾഡൻ ഷൂ മെസ്സിക്ക് സ്വന്തം

ബാർസിലോന : ആ സുവർണ്ണപാദുകം കാലിൽ അണിയാൻ മെസ്സി തന്നെ യോഗ്യൻ. യൂറോപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ തുടർച്ചയായ മൂന്നാം തവണയും ബാർസിലോന താരം സ്വന്തമാക്കി.  ആറാം തവണയാണ് മെസ്സി ഗോൾഡൻ...

സന്നാഹ മത്സരത്തിൽ ‘അടി’പതറി ഇന്ത്യ

ഇംഗ്ലണ്ട് : ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് പരാജയം. ആറു വിക്കറ്റിന്റെ ജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.  ഇന്ത്യ ഇയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റിന് കെയിന്‍ വില്യംസണും റോസ് ടൈലറും...

മകള്‍ മരിച്ചു; ആസിഫ് അലി മടങ്ങി..

പാക് ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ക്യാന്‍സര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മകള്‍ മരിച്ചതിനെ തുടര്‍ന്നാണ്‌ അസിഫ് അലിയുടെ മടക്കം. 

ആസിഫ് അലിയുടെ മകളെ ‘തീവ്രവാദി’യെന്ന് വിളിച്ച യുവാവിനെതിരെ സൈബര്‍ പ്രതിഷേധം!!

ഒരു പിഞ്ചു കുഞ്ഞിനെ കുറിച്ച് ഇങ്ങനെ പറയാന്‍ എങ്ങനെ തോന്നുന്നു

കളിയില്‍ അല്‍പ്പം ‘കളി’ തന്നെ!!

മെയ്‌ 30നാരംഭിക്കുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.

ഇന്ത്യന്‍ ലോകകപ്പ് ടീം ജെഴ്സി ഓറഞ്ച് നിറത്തില്‍; ഭരണ തുടര്‍ച്ചയുടെ പ്രതിഫലനം?

ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് സൂചന. 

ധോണി ലോകകപ്പ് കളിക്കുന്നത് പാക്കിസ്ഥാന് വേണ്ടി?

ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe