Wednesday, November 13, 2019
Home Tags Rain updates

Tag: rain updates

നാല് ദിവസത്തേക്ക് കനത്ത മഴയില്ല, തുലാവര്‍ഷത്തില്‍ ഇതുവരെ ലഭിച്ചത് ഇരട്ടിയിലേറെ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അടുത്ത നാലു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. തുലാവര്‍ഷം തുടങ്ങി ഇതുവരെ ഇരട്ടിയിലേറെ മഴയാണ് ലഭിച്ചത്.

മഴയ്ക്ക് കാരണം ലക്ഷദ്വീപിനും കേരളത്തിനും ഇടയിലെ ചക്രവാതച്ചുഴി

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയ്ക്കു കാരണം അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി (സൈക്ലോണിക് സര്‍ക്കുലേഷന്‍) എന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി...

അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചൊവ്വാഴ്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്...

വെളളിയാഴ്ച വരെ മഴ കനക്കും, ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.

മഴ ഇന്നു മുതല്‍ ശക്തി കുറയും: 15 വരെ മുന്നറിയിപ്പുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് റിപ്പോര്‍ട്ട്. 15 വരെ വ്യാപക മഴയുടെ മുന്നറിയിപ്പുകളില്ല. എന്നാല്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ 16 വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിന്റെ...

കാലവര്‍ഷത്തില്‍ ഇതുവരെ ലഭിച്ചത് 2130 മില്ലീ മീറ്റര്‍ മഴ ; 13 ശതമാനം അധികം

തിരുവനന്തപുരം : കാലവര്‍ഷത്തിന്റെ അവസാന രണ്ടാഴ്ചയിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ അധികം മഴ കിട്ടിയതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.  1885 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 2130 മില്ലീ...

മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്....

മാനം തെളിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം വ്യക്തമാക്കി. 24 മണിക്കൂറില്‍ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത് ചാലക്കുടിയിലാണ്, 16 സെന്റിമീറ്റര്‍. പീരുമേട്ടില്‍ 15, കൊച്ചിയില്‍...

വടക്കന്‍ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാഴാഴ്ച 20 സെന്റീമീറ്റര്‍ വരേയും, വയനാട്, കാസര്‍കോട്...

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ചാര്‍ജ് ഈടാക്കില്ല: ഗതാഗതമന്ത്രി

കല്‍പ്പറ്റ: ദുരിതബാധിതര്‍ക്ക് വേണ്ടി സമാഹരിക്കുന്ന സാധനസാമഗ്രികള്‍ ഔദ്യോഗിക സംഭരണ കേന്ദ്രങ്ങളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ചാര്‍ജ് ഈടാക്കാതെ കയറ്റി വിടുന്നതിന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ബാവലി പാലത്തിലൂടെ ഭാരം കൂടിയ...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe