Saturday, September 21, 2019
Home Tags Priyanka Gandhi

Tag: priyanka Gandhi

മന്ത്രി ‘ജി’ ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; കഴിവുകെട്ടവരെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: യോഗ്യതയുള്ളവരുടെ കുറവാണ് ഉത്തരേന്ത്യയില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗംഗ് വറിനെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മന്ത്രി ഉത്തരേന്ത്യന്‍ യുവതയെ അപമാനിച്ചെന്ന് പ്രിയങ്ക പറഞ്ഞു....

യു.പിയുടെ പൂര്‍ണ ചൂമതല ഇനി പ്രിയങ്കയ്ക്ക്; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

ലക്‌നൗ: 2022ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന...

‘നാണം കെട്ട വേട്ടയാടല്‍’ ; ചിദംബരത്തെ പിന്തുണച്ച് പ്രിയങ്ക

ന്യൂഡല്‍ഹി : അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഐഎന്‍എസ് മാക്സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ...

കശ്മീര്‍: കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം...

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കൊപ്പം പ്രിയങ്ക, പ്രതിഷേധം അവസാനിപ്പിച്ചു

ലക്‌നോ: സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തി വന്നിരുന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി...

നിലപാടിലുറച്ച് പ്രിയങ്ക ഗാന്ധി, ധര്‍ണ തുടരുന്നു

സോന്‍ഭദ്ര: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി നടത്തുന്ന ധര്‍ണ തുടരുന്നു. കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പ്രിയങ്ക. മടങ്ങിപ്പോകണമെന്ന...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe