Tuesday, November 12, 2019
Home Tags Palarivattom Flyover

Tag: Palarivattom Flyover

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ടി.ഒ സൂരജ്, സുമിത് ഗോയല്‍, എം.ടി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം...

പാലാരിവട്ടം പാലം അതീവ ദുര്‍ബലം; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി വിദഗ്ധ സംഘം

കൊച്ചി: പാലാരിവട്ടം പാലം അതീവ ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്. വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് പാലം ദുര്‍ബലമെന്ന് കണ്ടെത്തിയത് . പാലത്തില്‍ 2183 വിള്ളലുകളാണ് വിദഗ്ധ സംഘം കണ്ടെത്തിയത്. വിള്ളലുകളില്‍...

പാലാരിവട്ടം : ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ്; സര്‍ക്കാരിന് കത്തു നല്‍കി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കി. കരാറുകാരന് മുന്‍കൂര്‍ തുക നല്‍കിയതിലാണ് അന്വേഷണം വേണമെന്ന്...

മകന്റെ പേരില്‍ കോടികളുടെ സ്വത്തുക്കള്‍ , കള്ളപ്പണ ഇടപാടുകള്‍, ടി.ഒ സൂരജിന് കുരുക്ക് മുറുക്കി...

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടിഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്. ഈ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തി വിജിലന്‍സ് പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു....

പാലാരിവട്ടം അഴിമതി : ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് ; കരാറുകാരന് വായ്പ നല്‍കിയത് ഗൂഢലക്ഷ്യത്തോടെ

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ്. പാലം നിര്‍മ്മാണ കരാറില്‍ ഇബ്രാഹിംകുഞ്ഞിന്റെ നിലപാട് സംശയകരമെന്നാണ് വിജിലന്‍സ് നിലപാട്. കോടതിയില്‍ നല്‍കുന്ന...

ഇബ്രാഹിംകുഞ്ഞിന് ആശ്വാസം, ടി.ഒ.സൂരജിന്റെ ആരോപണം തെറ്റെന്ന് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ.സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാര്‍ക്ക് മുന്‍കൂട്ടി പണം നല്‍കിയതെന്ന...

കരാറുകാരന് മുന്‍കൂര്‍ പണം : ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷ്, ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞ്

കൊച്ചി : പാലാരിവട്ടം പാലം പണിക്ക് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞാണെന്ന് കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ് ആവര്‍ത്തിച്ചു....

പുനരുദ്ധാരണം പോര, പാലാരിവട്ടം പാലം പൊളിച്ചുപണിയും; മേല്‍നോട്ടച്ചുമതല ഇ ശ്രീധരന്

തിരുവനന്തപുരം: തകര്‍ച്ചയിലായ പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായും പൊളിച്ചു പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോമാന്‍ ഇ ശ്രീധരനെ അതിന്റെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ പാലം ഗതാഗതയോഗ്യമാക്കാന്‍...

പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നത് സ്വാഗതാര്‍ഹം : വി കെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി : അപകടാസ്ഥയിലായ പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ല. പുതിയ...

പാലാരിവട്ടം മേല്‍പ്പാലം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിയില്‍ പിടിയിലായ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe