Tuesday, November 26, 2019
Home Tags Pala By-Election

Tag: Pala By-Election

‘ഒത്തുപോകാന്‍ വയ്യെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കണം’ ; നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം : പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. ജോസഫും ജോസ് കെ മാണിയും തമ്മിലടി നിര്‍ത്തണം. യോജിപ്പില്ലെങ്കില്‍ കേരള കേരള കോണ്‍ഗ്രസിനെ...

പാലായില്‍ മാണി സി. കാപ്പന്റെ കുതിപ്പ് , എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നില്‍

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് നിലയില്‍ കുതിപ്പ്. യുഡിഎഫിനെ ഞെട്ടിക്കുന്ന കുതിപ്പാണ് മാണി സി കാപ്പന്‍ നടത്തുന്നത്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും...

രാമപുരത്ത് ബിജെപിക്ക് വോട്ടുകുറഞ്ഞു ; അന്വേഷിക്കുമെന്ന് എന്‍ ഹരി

കോട്ടയം : പാല ഉപതെരഞ്ഞെടുപ്പില്‍ രാമപുരം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ 751 വോട്ടുകളുടെ ലീഡാണ് നേടിയത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക്...

ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് കിട്ടിയെന്ന് മാണി സി കാപ്പന്‍ ; കള്ളന്‍ കപ്പലില്‍...

കോട്ടയം : പാല ഉപതെരഞ്ഞെടുപ്പില്‍ ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നേറുകയാണ്. തങ്ങളുടെ കോട്ടയായ രാമപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് നേടിയത് യുഡിഎഫ് കേന്ദ്രങ്ങളെ...

പാലാ ബൂത്തിലേക്ക്; നെഞ്ചിടിപ്പോടെ മുന്നണികള്‍

പാലാ: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ വിധിയെഴുത്ത് ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളുള്ള എം 3 വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറുവരെ നീളും. മണ്ഡലത്തില്‍ 176 പോളിങ്...

തന്നെ യുഡിഎഫ് പലതവണ പിന്നില്‍നിന്ന് കുത്തി; ജോസ് ടോമിനെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് മാണി സി...

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലികുന്നേലിനെ വ്യക്തിഹത്യ ചെയ്ത് പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തന്നെയാണ് പലതവണ യുഡിഎഫ് പിന്നില്‍ നിന്ന് കുത്തിയതെന്ന് മാണി...

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം:പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  സെപ്റ്റംബര്‍ 23 ന് നടക്കുന്ന  തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടം നടപ്പിലാക്കിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും- കളക്ടര്‍

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികളേയും രാഷ്ട്രീയ പാര്‍ട്ടികളേയുംകുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.കെ....

ഉപതിരഞ്ഞെടുപ്പ്; പെയ്ഡ് ന്യൂസുകളില്ല

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഇതുവരെ പെയ്ഡ് ന്യൂസുകള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തുകയോ ഇതു സംബന്ധിച്ച പരാതികള്‍ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍...

പാലായില്‍ ഇന്ന് കലാശക്കൊട്ട്, മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ മണ്ഡലത്തില്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. പരസ്യ പ്രചാരണം അവസാനിക്കേണ്ട നാളെ ഗുരുദേവ സമാധി ആയതിനാല്‍ ഇന്ന് വൈകിട്ട് മൂന്ന് മുന്നണികളും കലാശക്കൊട്ട് നടത്തും. 21ന് നിശബ്ദ പ്രചാരണമായിരിക്കും. 23നാണ്...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe