Tuesday, November 12, 2019
Home Tags Onam celebration

Tag: onam celebration

കപ്പടിച്ച് പുരാവസ്തുവകുപ്പ്

തിരുവനന്തപുരം :ഓണം വാരാഘോഷ സമാപന സാംസ്‌കാരിക ഘോഷയാത്രയിൽ സർക്കാർ വിഭാഗത്തിൽ പുരാവസ്തു വകുപ്പിന്റെ ഫ്‌ളോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ഓണാട്ടുകരയിലെ കെട്ടുത്സവങ്ങളുടെ’ മാതൃകയാണ് പുരാവസ്തു വകുപ്പ് അവതരിപ്പിച്ചത്.  പ്രളയ ദുരിതാശ്വാസത്തിനായി...

ജില്ലാതല ഓണാഘോഷം സമാപിച്ചു

പത്തനംതിട്ട: ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ സമാപന സമ്മേളനം...

ഓണം കാണാൻ വൻ ജനത്തിരക്ക്; കനകക്കുന്നിൽ ഉത്സവമേളം

തിരുവോണ സന്ധ്യ ആഘോഷമാക്കാൻ കനകക്കുന്നിലേക്ക് ജനപ്രവാഹം. രാവിലെ മുതൽ ഇടയ്ക്കിടെ പെയ്ത മഴ വൈകുന്നേരം മാറിനിന്നതോടെ ഓണാഘോഷക്കാഴ്ച കാണാൻ കൂട്ടമായും കുടുംബമായും ആളുകൾ നഗരത്തിലേക്ക് ഒഴുകിയെത്തി. ടൂറിസം വകുപ്പ് ജില്ലയുടെ...

ചെറുതോണിയിൽ ഓണം വാരാഘോഷത്തിന് തുടക്കമായി

ഇടുക്കി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ വിപുലമായ ജനകീയ പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുന്ന  ഓണം ടൂറിസം വാരഘോഷത്തിന്  തുടക്കമായി. വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിൻസി സിബി പതാക ഉയർത്തി.ചെണ്ടമേളത്തിന്റെ...

അനന്തപുരിക്ക് ഇനി ഉത്സവനാളുകള്‍, ഓണം വാരാഘോഷം തുടങ്ങി

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിനു തുടക്കമിട്ട് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കനകക്കുന്നില്‍ ഓണപ്പതാക ഉയര്‍ത്തി. ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരിക്ക് ഉത്സവകാലം. ഈ ഓണം മലയാളികള്‍ക്ക് അതിജീവനത്തിന്റെ...

ജില്ലാതല ഓണാഘോഷം: സെപ്തംബർ 10 മുതൽ 14 വരെ

പാലക്കാട്: ജില്ലാതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ തലത്തിൽ ഓണാഘോഷ പരിപാടികൾ...

ഓണം ഘോഷയാത്ര സെപ്റ്റംബര്‍ 16ന്, പ്രളയാനന്തര കേരളം മുഖ്യ വിഷയം

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര സെപ്റ്റംബര്‍ 16ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. അന്നു രാവിലെ സംഘടിപ്പിക്കുന്ന വിപുലമായ ടൂറിസം കോണ്‍ക്ലേവില്‍ മറ്റു സംസ്ഥാനങ്ങളിലെ ടൂറിസം...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe