Tuesday, November 12, 2019
Home Tags Minister Mercykutti amma

Tag: Minister Mercykutti amma

തീരദേശ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 1398 കോടി രൂപ അനുവദിച്ചു

കൊയിലാണ്ടി: തീരപ്രദേശത്തു നിന്ന് 50 മീറ്റർ പരിധിയിൽ വരുന്ന കുടുംബങ്ങളെ പൂർണമായി പുനരധിവസിപ്പിക്കാൻ   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1398 കോടി രൂപ ഭവന നിർമ്മാണത്തിനായി അനുവദിച്ചതായി ഫിഷറീസ് &...

പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വെളിച്ചമാകണം:മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ഭൗതിക സാഹചര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്തി പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വെളിച്ചമാകണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട പൂതക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ...

പെരുമാറ്റച്ചട്ടം ലംഘിച്ചു; മന്ത്രി മെഴ്സിക്കുട്ടിയമ്മക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവന്തപുരം: ഫിഷറിസ് മന്ത്രി മെഴ്സിക്കുട്ടിയമ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു കാട്ടിയാണ് മന്ത്രിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ താക്കീത് നല്‍കിയത്.

തീരസംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: തീരസംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായി ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വലിയതുറ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ...

മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും ഉടമകളാക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും എന്‍ജിന്റേയും ഉടമസ്ഥരാക്കി അവരെ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ടാഗോര്‍ തിയേറ്ററില്‍ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന...

കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം:മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: പ്രളയത്തില്‍ നിന്ന് കരകയറാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്യുന്ന സര്‍ക്കാരിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പുലിയല ആരോഗ്യകുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ...

9211 പേര്‍ക്ക് പുതുജീവന്‍ നല്‍കി ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവര്‍ത്തനം

കൊല്ലം: മഴക്കെടുതികളില്‍ നിന്ന് 9211 പേരെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനം തുണയായതായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. മഴക്കെടുതിയുണ്ടായ...

മത്സ്യബന്ധന യാനങ്ങളുടെ വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് പുന:പരിശോധിക്കും: ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: മത്സ്യബന്ധന യാനങ്ങളുടെ വര്‍ധിപ്പിച്ച ലൈസന്‍സ്- പെര്‍മിറ്റ് ഫീസുകള്‍ ഇളവ് ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും തെറ്റായ പ്രചാരണങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ വീഴരുതെന്നും ഫിഷറീസ്...

തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലില്‍ വിടരുത്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: പ്രതികൂല കാലവസ്ഥ നിലനില്‍ക്കെ സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്ന് തൊഴിലാളികളെ മത്സ്യബന്ധനത്തിന് പ്രേരിപ്പിക്കുന്നതില്‍ നിന്ന് വള്ളം ഉടമകള്‍ പിന്മാറണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ....
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe