Tuesday, November 26, 2019
Home Tags Marad Flat issue

Tag: Marad Flat issue

പരിസരവാസികളെ ഒഴിപ്പിക്കും, മരട് ഫ്‌ളാറ്റ് ജനുവരി 11 ന് പൊളിക്കും

കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനുവരി 11 ന് എച്ച്ടു ഒ, ആല്‍ഫ സെറിന്‍...

മരട് ഫ്‌ളാറ്റ് കേസ്: പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് അറസ്റ്റു ചെയ്തു; നടപടി നിയമം ലംഘിച്ച്...

കൊച്ചി: മരടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിയെ പ്രതി ചേര്‍ത്തു. ഗോള്‍ഡണ്‍ കായലോരം ഫ്ളാറ്റ് നിര്‍മാണ കേസിലാണ് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ പ്രതിചേര്‍ത്ത്...

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം, മരട് ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ തീരുമാനമായേക്കും

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ കൊച്ചിയില്‍ ഇന്ന് യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം . റവന്യു ടവറില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍...

മരടില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങും; രാഷ്ട്രീയക്കാരും ഉള്‍പ്പെടുമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് മരടില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കുമെന്ന് സൂചന നല്‍കി ക്രൈംബ്രാഞ്ച്. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാരടക്കമുള്ളവര്‍ പിടിയിലാകുമെന്നും ക്രൈംബ്രാഞ്ച്...

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മരട് നഗരസഭയ്ക്ക് എതിര്‍പ്പ്, കമ്പനികളെ തെരഞ്ഞെടുത്തതിന് അംഗീകാരം നല്‍കിയില്ല

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചുകളയുന്നതിന് കമ്പനികളെ തെരഞ്ഞെടുത്ത നടപടിക്ക് നഗരസഭ അംഗീകാരം നല്‍കിയില്ല. ഇന്നു പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നെങ്കിലും ഇക്കാര്യം അജന്‍ഡയില്‍ ഇല്ലാത്തതിനാല്‍...

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ക്ക് കൈമാറി, ചരിച്ചു പൊളിക്കുന്നതാണ് ഉചിതമെന്ന് സര്‍വ്വത്തെ

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനായി രണ്ട് കമ്പനികള്‍ക്ക് കൈമാറി. എഡിഫൈസ് എന്‍ജിനീയറിങ്ങും വിജയ് സ്റ്റീല്‍സും...

മരട്: ഒഴിപ്പിക്കല്‍ ഇന്നുമുതല്‍; ബലം പ്രയോഗിക്കില്ല, വെള്ളവും വൈദ്യുതിയും നാല് ദിവസത്തേക്ക് കൂടി നല്‍കുമെന്ന്...

കൊച്ചി: സുപ്രീംകോടതി നിര്‍ദേശപ്രകാരം പൊളിക്കാന്‍ തീരുമാനിച്ച മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഇന്ന് മുതല്‍ ഒഴിപ്പിക്കും. മൂന്നാം തീയതി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നിയന്ത്രിത സ്ഫോടനം ഉപയോഗിക്കും. യന്ത്രങ്ങള്‍...

മരട് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ യന്ത്രസഹായം, സമീപത്തുള്ളവരെ ഒഴിപ്പിക്കേണ്ട

കൊച്ചി: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ യന്ത്രസഹായം തേടി സര്‍ക്കാര്‍. യന്ത്ര സഹായത്തോടെയുള്ള മെക്കാനിക്കല്‍ രീതിയായിരിക്കും സര്‍ക്കാര്‍ പരിഗണിക്കുക. സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. മെക്കാനിക്കല്‍ രീതി കൂടുതല്‍...

മരട് ഫ്ലാറ്റ് പൊളിക്കാൻ കർമ്മ പദ്ധതി; മേൽനോട്ടത്തിന് 9 അം​ഗ സംഘം; നടപടി ഊർജ്ജിതമാക്കി...

കൊച്ചി: തീരദേശ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ 9 അംഗ സംഘം. എന്‍ജീനീയര്‍മാരായ ഇവരുമായി സബ് കലക്ടര്‍ നാളെ ചര്‍ച്ച നടത്തും. നടത്തും. ഫ്ളാറ്റ്...

ഫ്‌ളാറ്റുകള്‍ പൊളിച്ചാലുണ്ടാവുക 30,000 ടണ്‍ അവശിഷ്ടം: കൂട്ടിയിടാന്‍ വേണ്ടത് ഒന്നര ഏക്കര്‍ സ്ഥലം

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാലു ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍  ഏകദേശം 30,000 ടണ്‍ അവശിഷ്ടമാണുണ്ടാവുകയെന്ന് കണക്കുകൂട്ടല്‍. മദ്രാസ് ഐഐടി റിപ്പോര്‍ട്ട് പ്രകാരം, ഒരു ചതുരശ്ര മീറ്റര്‍ ഭാഗം...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe