Saturday, September 21, 2019
Home Tags Kavalappara updates

Tag: Kavalappara updates

കവളപ്പാറ: 19 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍; ഇന്ന് ജിപിആര്‍ തെരച്ചില്‍

മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) ഉപയോഗിച്ചുളള തെരച്ചില്‍ ഇന്ന് നടക്കും. ഇതിനായി ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി....

തെരച്ചില്‍ ഊര്‍ജ്ജിതം, കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

നിലമ്പൂര്‍: കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 36 ആയി. ഇന്ന് കണ്ടെത്തിയ മൂന്നു മൃതദേഹങ്ങളില്‍ രണ്ടെണ്ണം കുട്ടികളുടേതാണ്. കിഷോര്‍ (8...

ദുരന്തം നടന്നിട്ട് 8 ദിവസം, കവളപ്പാറയില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതം

നിലമ്പൂര്‍: കവളപ്പാറയില്‍ ഊര്‍ജ്ജിതമായ തെരച്ചില്‍ തുടരുന്നു. അപകടം നടന്ന് ഇന്നേക്ക് എട്ട് ദിവസമായി. ഇതുവരെ നടന്ന തെരച്ചിലില്‍ 33 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 26 പേരെ ഇനിയും കണ്ടെത്താനുണ്ട്....

സൈന്യമെത്തി, കവളപ്പാറയില്‍ തിരച്ചില്‍ പുനരാരംഭിച്ചു

നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ തിരച്ചിലിനായി സൈന്യമെത്തി. മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് ഇവിടെ തിരച്ചില്‍ നടക്കുന്നത്. കാലാവസ്ഥ അനുകൂലമായത് തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈന്യത്തിനൊപ്പം ദേശീയ...

കവളപ്പാറ, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

നിലമ്പൂര്‍: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍നിന്ന് ഇതുവരെ കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍. ഇന്ന് നാലുപേരുടെ മൃതദേഹങ്ങളും ഇന്നലെ മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ കവളപ്പാറ...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe