Wednesday, November 13, 2019
Home Tags India news

Tag: india news

കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം

കര്‍ണാടക വിഷയം പാര്‍ലമെന്‍റിലുമെത്തി. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും കര്‍ണാടക വിഷയം അലയടിച്ചു. ബഹളം മൂലം ഇരുസഭകളും നിര്‍ത്തിവച്ചു. Updated: Jul 9,...

കര്‍ണാടക: യോഗത്തിനെത്തിയില്ല, വിമതരെ അയോഗ്യരാക്കാന്‍ നീക്കം

ബംഗളൂരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ, കോണ്‍ഗ്രസിന്‍റെ നിര്‍ണായക നിയമസഭാകക്ഷി യോഗം വിധാന്‍സൗധയില്‍ പുരോഗമിക്കുകയാണ്. എം.എല്‍.എമാര്‍ക്കെല്ലാം വിപ് നല്‍കിയിട്ടുണ്ട്. എനാല്‍ വിമതര്‍ യോഗത്തിന് എത്തിച്ചേര്‍ന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും...

കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ തുടരുമെന്ന് കെ. സി. വേണുഗോപാല്‍

ബംഗളൂരു: പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള തീവ്ര ശ്രമം തുടരുകയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. വിമതരെ അനുനയിപ്പിക്കാന്‍ എങ്ങും ചര്‍ച്ചകള്‍ മാത്രം. അതേസമയം, രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ ബംഗളൂരുവില്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ യോഗം...

‘കള്ളന്മാരുടെയെല്ലാം പേര് മോദി’ പരാമര്‍ശം; രാഹുല്‍ ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസിലാണ് രാഹുല്‍ ഇന്ന് കോടതിയില്‍ ഹാജരാകുന്നത്. കര്‍ണാടകയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ മോദിയെന്നു...

കര്‍ണാടകയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍?

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി. വിമത എംഎല്‍എമാരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനായി കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിമാര്‍ ഒന്നടങ്കം രാജിവച്ച് അവസാന അടവും പയറ്റിനോക്കിയെങ്കിലും മുംബൈയിലേക്ക് മുങ്ങിയ വിമതര്‍ ആരും തിരിച്ചെത്തിയില്ല. ഏറ്റവും ഒടുവില്‍...

പശുക്കടത്ത് ആരോപിച്ച്‌ നടുറോഡില്‍ കെട്ടിയിട്ട് മര്‍ദ്ദനം

ഭോപ്പാല്‍: ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും അതിക്രമം. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ സവാലികെട ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ട് പോകും വഴിയാണ് 24 പേര്‍ ആക്രമിക്കപ്പെട്ടത്. കാലികളെ കശാപ്പിനായി കടത്തുന്നുവെന്നാരോപിച്ച് 100 ഓളം...

പെണ്‍ക്കുട്ടികളുടെ രക്തം കൊണ്ട് രാഷ്ട്രപതിയ്ക്കൊരു കത്ത്!!

മൊഗാ: കള്ളക്കേസില്‍ കുടുക്കിയെന്നു0 നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രക്ത0 കൊണ്ട് കത്തെഴുതി. പഞ്ചാബിലെ മൊഗാ ടൗണിലെ പെണ്‍ക്കുട്ടികളാണ് രാഷ്ട്രപതിയ്ക്ക് കത്തെഴുതിയത്. നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളെയും കുടുംബത്തെയും ദയാവധത്തിന്...

സ്വര്‍ണവിലയില്‍ മാറ്റമില്ല

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം: ഹിന്ദു മഹാസഭയെ ‘ബാധിക്കുന്ന’ കാര്യമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍നിന്നും തിരിച്ചടി നേരിട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ, കേരള ഘടക൦. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരാതിക്കാര്‍ ഹര്‍ജിയുമായി എത്തിയത്.മുസ്ലിം സ്ത്രീകളെ അരാധനയ്ക്കായി പള്ളികളില്‍...

കിടാവിനെ അറുത്തു; ഒരു ലക്ഷം രൂപയും 10 വര്‍ഷം തടവും ശിക്ഷ!!

കിടാവിനെ അറുത്ത കുറ്റത്തിന് ഒരു ലക്ഷം രൂപയും 10 വര്‍ഷം തടവും ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ രാജ്കൊട്ടിലെ അഡിഷണല്‍ സെക്ഷന്‍ കോടതി ജഡ്ജിയായ എച്ച് കെ ദാവേയാണ് ശിക്ഷ വിധിച്ചത്. മകളുടെ വിവാഹ...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe