Monday, October 14, 2019
Home Tags Film news

Tag: film news

ട്വീറ്റര്‍ ട്രെൻഡായി രജനികാന്തിന്‍റെ “തലൈവര്‍ ‍168”

അടുത്തവാര്‍ത്ത 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦' അന്‍പതിലേറെ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തു൦!!

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦’ അന്‍പതിലേറെ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തു൦!!

ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ്‌ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦'.  പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ്...

ബോളിവുഡ് ഷഹൻഷാ അമിതാബ് ബച്ചന് ഇന്ന് 77ാം പിറന്നാള്‍…

മുംബൈ: 77ാം പിറന്നാല്‍ നിറവില്‍ ബോളിവുഡ് ഷഹൻഷാ അമിതാബ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും പുത്രനായി 1942 ഒക്ടോബര്‍ 11ന് ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു ആദേഹത്തിന്‍റെ ജനനം.  ഇന്ത്യയിലെ ഏറെ...

വിനീതിന്‍റെ കുഞ്ഞ് മാലാഖ; പകര്‍ത്തിയത് ‘സൂപ്പര്‍ സ്റ്റാര്‍’!!

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രണ്ടാമതായി പെൺകുഞ്ഞ് ജനിച്ചുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. വിനീത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു മകൻ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നായിരുന്നു...

കൂടത്തായ്: മത്സരത്തിനില്ല, സിനിമയുമായി മുന്നോട്ട്!!

കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള ചിത്രവുമായി മുന്നോട്ട് പോകുമെന്ന്  നടി ഡിനി ഡാനിയേല്‍. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആന്‍റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുമെന്നു വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് താരത്തിന്‍റെ...

Viral Video: പ്രതിഷേധം, ലൂക്കാ-നിഹാരിക ചുംബന രംഗം പുറത്ത്!!

ടോവിനൊ തോമസ്‌, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് 'ലൂക്ക'. കേരളത്തിലെ 70 -തോളം തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ നിന്നും ഒരു ചുംബന രംഗം ലൂക്കയുടെ...

അമിത ഗ്ലാമര്‍ രംഗങ്ങള്‍ ‍; ‘ബ്യൂട്ടിഫുള്‍’ ട്രെയിലറിനെതിരെ വിമര്‍ശനം!!

പാർത് സുരി, നൈന ഗാംഗുലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കുന്ന 'ബ്യൂട്ടിഫുളി'ന്‍റെ ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം. അമിതമായ ഗ്ലാമർ രംഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഒരു ബി ഗ്രേഡ് സിനിമയുടെ നിലവാരമാണ് ട്രെയിലറിനുള്ളതെന്നാണ് പ്രധാന വിമര്‍ശനം. ആർജിവി...

Teaser: എടക്കാട് ബറ്റാലിയനിലെ പ്രണയ നിമിഷങ്ങള്‍!!

ടൊവിനോ തോമസ്, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എടക്കാട് ബറ്റാലിയന്‍ 06‍'. ടോവിനോ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ മൂന്നാമത്തെ ടീസറാണ് ഇപ്പോള്‍ സമൂഹ...

നകുലനും ഗംഗയും ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ ഒന്നിച്ചപ്പോള്‍!

ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സുരേഷ് ഗോപി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല.അഭിനയത്തിന് ഒരിടവേള നല്‍കി രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച സുരേഷ് ഗോപി നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...

സുരാജിലൂടെ തന്നെ കണ്ടു, കണ്ണുകള്‍ നിറഞ്ഞു!!

കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചിത്രമാണ് എല്‍ദോയുടേത്. മെട്രോയില്‍ ഒരു വ്യക്തി മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. 'മെട്രോയിലെ പാമ്പ്' എന്നായിരുന്നു ആ ചിത്രത്തിന്‍റെ...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe