Wednesday, November 13, 2019
Home Tags Electricity

Tag: electricity

അണക്കെട്ടുകളിലേക്കുളള നീരൊഴുക്ക് കൂടി, വൈദ്യുതി പ്രതിസന്ധി ഒഴിവാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിവാകുന്നു.ഓഗസ്റ്റില്‍ ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഓഗസ്റ്റ് 20ന് ശേഷവും മഴ...

വൈദ്യുതി അപകടങ്ങള്‍ പ്രതിരോധിക്കാം, 9496010101 ല്‍ വിളിക്കൂ

പാലക്കാട്: വൈദ്യുതി അപകടങ്ങള്‍ വിളിച്ചറിയിക്കാനും പ്രതിരോധിക്കാനുമുള്ള 9496010101 എന്ന നമ്പര്‍ വൈദ്യുതി പോസ്റ്റില്‍ എഴുതി പതിപ്പിക്കാന്‍ ജില്ലാതല അപകടനിവാരണ സമിതി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍...

വൈദ്യുതി നിരക്ക് വര്‍ധന രണ്ട് ദിവസത്തിനകം ?

തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ധന രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിക്കും. എട്ടുമുതല്‍ പത്തുശതമാനംവരെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചിട്ടുള്ളത്. മാസങ്ങള്‍ക്കുമുമ്പുതന്നെ നിരക്കുവര്‍ധന തീരുമാനിച്ചെങ്കിലും...

വൈദ്യുത നിരക്ക് അടുത്ത ആഴ്ച വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് അടുത്ത ആഴ്ച വര്‍ദ്ധിപ്പിക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 10 ശതമാനം നിരക്ക് വര്‍ധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. മഴലഭിക്കാത്ത...

കേരളം വൈദ്യുതി നിയന്ത്രണത്തിലേക്ക് ?

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. സംസ്ഥാനത്തെ ജലസംഭരണികള്‍ വറ്റിവരളുകയാണ്. കടുത്ത ജലക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe