Wednesday, November 13, 2019
Home Tags Chandrayaan 2

Tag: Chandrayaan 2

ലാന്‍ഡര്‍ ചരിഞ്ഞ നിലയില്‍, തകര്‍ന്നിട്ടില്ല, പ്രതീക്ഷയോടെ ഇസ്രോ

ബെംഗളൂരു:  വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ്. വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്. ചന്ദ്രോപരിതലത്തില്‍ ചന്ദ്രനില്‍...

വിക്രം ലാന്‍ഡര്‍ കണ്ടെത്തി ; ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ഐഎസ്ആര്‍ഒ

ബംഗലൂരു : ചന്ദ്രയാന്‍ 2 വിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തി. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തി. എന്നാല്‍ ലാന്‍ഡറുമായി ആശയവിനിമയബന്ധം സ്ഥാപിക്കാനായിട്ടില്ലെന്ന്...

‘ചന്ദ്രനെ തൊട്ടില്ല’, വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആർഒ

ബം​ഗ​ളൂ​രു: ലോകം കണ്ണുനട്ടിരുന്ന ഇന്ത്യയുടെ ച​ന്ദ്ര​യാ​ന്‍-2 ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വി​ജ​യ​ക​ര​മാ​യി​ല്ല. ലാ​ന്‍​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​യെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​ന്‍ അ​റി​യി​ച്ചു. വി​ക്രം ലാ​ൻ​ഡ​റി​ൽ നി​ന്നു​ള്ള...

ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനമെന്ന് രാഷ്ട്രപതി ; ശാസ്ത്രജ്ഞരുടെ പ്രയത്‌നം ഓരോ ഇന്ത്യാക്കാരനും പ്രചോദനമെന്ന് രാഹുല്‍

ന്യൂഡല്‍ഹി : ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും ഇതിന് പിന്നില്‍ പ്രയത്‌നിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും രംഗത്തെത്തി. ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്...

ര​ണ്ടാം​ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​രം; ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാന്‍- 2

ബം​ഗ​ളൂ​രു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍- 2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ ര​ണ്ടാം​ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​ര​മാ​യി. പു​ല​ർ​ച്ചെ 3.45നാണ് ഒ​ൻ​പ​ത് സെ​ക്ക​ൻ​ഡ് നേ​രം കൊണ്ട് ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തി​യ​ത്. 

വിക്രം ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ വിജയകരം

ബംഗളൂരു:  ചന്ദ്രയാന്‍ 2 ദൗത്യം അതിന്റെ അന്തിമ ഘട്ടത്തിലേക്ക്. ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിയ ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുന്ന ആദ്യ ഘട്ടവും വിജയകരമായി പിന്നിട്ടു. ലാന്‍ഡറിന്റെ ആദ്യ...

ചന്ദ്രനരികെ ഇന്ത്യ, ചരിത്രം പിറക്കാന്‍ ഇനി അഞ്ചുദിനം

ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്‍ഡിനിങ്ങിന് മുന്നോടിയായുളള നിര്‍ണായക ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. നിശ്ചയിച്ച സമയത്ത് തന്നെ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു. നിലവില്‍ കുറഞ്ഞ ദൂരം 119...

ചന്ദ്രയാന്‍ 2: അഞ്ചാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരം, ഇന്ന് നിര്‍ണായകം

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 പേടകത്തിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്. ദൗത്യത്തിലെ ഏറ്റവും സുപ്രധാനഘട്ടത്തില്‍ ഓര്‍ബിറ്ററും ലാന്‍ഡര്‍ വിക്രമും ഇന്ന് ഉച്ചയ്ക്കു വേര്‍പ്പെടും. അതിനു മുന്നോടിയായുള്ള അവസാന ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി...

ചന്ദ്രയാന്‍-2 ചന്ദ്രനരികിലേക്ക്…

ബെംഗളൂരു: ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തി. ഇപ്പോള്‍ ചന്ദ്രനില്‍നിന്ന് കുറഞ്ഞ ദൂരമായ 124 കിലോമീറ്ററും കൂടിയ ദൂരമായ 164 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍-2....

ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യം. ഇപ്പോള്‍ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കീലോമീറ്റര്‍...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe