Tuesday, November 12, 2019
Home Tags By-election Vattiyoorkav

Tag: By-election Vattiyoorkav

വോട്ടിംഗ് മെഷീൻ കമ്മീഷനിംഗ് പൂർത്തിയായി

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലും ഉപയോഗിക്കേണ്ട വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂർത്തിയായി. വോട്ടിംഗ് മെഷീനുകളിൽ ബാലറ്റ് പതിക്കുന്ന പ്രക്രിയയാണ് കമ്മീഷനിംഗ്. 168 ബൂത്തുകളിലും ഉപയോഗിക്കാനുള്ള മെഷീനുകളിൽ ബാലറ്റ് പതിച്ചശേഷം പട്ടം സെന്റ് മേരീസ്...

മുരളീധരനും തരൂരുമില്ല, വട്ടിയൂര്‍ക്കാവില്‍ പ്രചാരണം മന്ദഗതിയില്‍, സ്ഥാനാര്‍ത്ഥിയ്ക്ക് അതൃപ്തി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പരസ്യമാക്കി സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം മണ്ഡലത്തില്‍ മാത്രം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രമായിരിക്കും പെരുമാറ്റച്ചട്ടം ബാധകമാകുകയെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. തലസ്ഥാന ജില്ലയായതിനാലാണ് ജില്ലയില്‍ പൂര്‍ണമായി പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താത്തത്.

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട; കുടുംബാധിപത്യം എന്ന ആരോപണം ഉയരുമെന്ന് മുരളീധരന്‍

കോഴിക്കോട്: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുരളീധരന്‍.

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തയ്യാര്‍; മുരളീധരന്‍ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ: പീതാംബരക്കുറുപ്പ്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പ്. കെ.മുരളീധരനടക്കം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. സാധാരണ പ്രവര്‍ത്തകനില്‍ തുടങ്ങി ഡിസിസി പ്രസിഡന്റുവരെയുള്ള പ്രവര്‍ത്തന പരിചയം...

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മതി; ജില്ലാ കമ്മിറ്റിക്കും സമ്മതം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. തീരുമാനം ഇന്ന് സംസ്ഥാന കോര്‍ കമ്മിറ്റിയെ അറിയിക്കും. കഴിഞ്ഞദവിസം വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന്...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe